വിവരവകാശ നിയമം
വിവരാവകാശ നിയമം 2025
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
ഉദ്യോഗസ്ഥരുടെ വിവരങ്ങൾ
| തസ്തിക | മേൽവിലാസവും വിവരങ്ങളും |
|---|---|
| പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർ | അരുൺ അലക്സാണ്ടർ സെക്രട്ടറി, കരവാളൂർ ഗ്രാമപഞ്ചായത്ത് മാത്ര പി.ഓ, പുനലൂർ - 691333 ഫോണ്‍: 9496041763 |
| അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർ | ബിജു എം ഹെഡ് ക്ലാർക്ക്, കരവാളൂർ ഗ്രാമപഞ്ചായത്ത് മാത്ര പി.ഓ, പുനലൂർ - 691333 |
| അപ്പലേറ്റ് അതോറിറ്റി | പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ തദ്ദേശസ്വയംഭരണവകുപ്പ് കൊല്ലം |