ഉദ്യോഗസ്ഥർ
ജീവനക്കാരുടെ വിവരങ്ങൾ
ഓഫീസ് ജീവനക്കാരുടെ തസ്തിക, സീറ്റ്, കൈകാര്യം ചെയ്യുന്ന സെക്ഷനുകൾ.
സെക്രട്ടറി
അരുൺ അലക്സാണ്ടർ
സീറ്റ്: സെക്രട്ടറി
സെക്ഷൻ: ഓഫീസ് മേധാവി
അസിസ്റ്റന്റ് സെക്രട്ടറി
ലീയോപീറ്റർ പി
സീറ്റ്: എ.എസ്
സെക്ഷൻ: പദ്ധതി നിർവ്വഹണം, ജനന മരണ രജിസ്ട്രാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതി
ഹെഡ് ക്ലാർക്ക്
ബിജു എം
സീറ്റ്: എച്ച്.സി
സെക്ഷൻ: സൂപ്പർവിഷൻ
ഹെഡ് അക്കൌണ്ടന്റ്
നിധിൻ ആർ
സീറ്റ്: അക്കൌണ്ടന്റ്റ്
സെക്ഷൻ: അക്കൌണ്ട്സ്
സീനിയർ ക്ലാർക്ക്
വേക്കന്റ്റ്
സീറ്റ്: എസ്.സി.1
സെക്ഷൻ: ജനന മരണ വിവാഹ രജിസ്ട്രേഷൻ, സാമൂഹ്യ സുരക്ഷ പെൻഷ
സീനിയർ ക്ലാർക്ക്
ശ്രീഹരിശങ്കർ പി
സീറ്റ്: എസ്.സി.2
സെക്ഷൻ: ബിൽഡിംഗ് പെർമിറ്റ്, വസ്തു നികുതി, പഞ്ചായത്ത് കമ്മിറ്റി, വിവരാവകാശം
സീനിയർ ക്ലാർക്ക്
ശാന്തി സി.എസ്.
സീറ്റ്: എസ്.സി.3
സെക്ഷൻ: വാടക, ലേലം, ജീവനക്കാര്യം
ക്ലാർക്ക്
ഷിബു ജോൺ
സീറ്റ്: ജെ.സി.1
സെക്ഷൻ: വാർഡുകൾ - 1, 7, 10, 12, പരാതികൾ, തൊഴിലുറപ്പ്
ക്ലാർക്ക്
ശ്രീലക്ഷ്മി എസ്
സീറ്റ്: ജെ.സി.2
സെക്ഷൻ: വാർഡുകൾ – 2, 4, 8, 9, മാലിന്യ സംസ്ക്കരണം, ബില്ലുകൾ
ക്ലാർക്ക്
അനിൽകുമാർ എസ്
സീറ്റ്: ജെ.സി.3
സെക്ഷൻ: വാർഡുകൾ – 11, 14, 17, വാർഷിക പദ്ധതി
ക്ലാർക്ക്
ദീപാ ജി.ആർ
സീറ്റ്: ജെ.സി.4
സെക്ഷൻ: വാർഡുകൾ - 3, 6, 15, 16, ലൈസൻസ്
ഓഫീസ് അറ്റൻഡന്റ്
മാത്യു പൊന്നച്ചൻ
സീറ്റ്: O.A.1
സെക്ഷൻ: വാർഡുകൾ - 5, 13
ഓഫീസ് അറ്റൻഡന്റ്
വേക്കന്റ്റ്
സീറ്റ്: O.A.2
സെക്ഷൻ വിവരങ്ങൾ ലഭ്യമല്ല
ടെക്നിക്കൽ അസിസ്റ്റന്റ്
ലിജു കെ ജോൺ
സീറ്റ്: ടി.എ
സെക്ഷൻ വിവരങ്ങൾ ലഭ്യമല്ല
പ്രോജക്ട് അസിസ്റ്റന്റ്
ആതിര ബി
സീറ്റ്: പി.എ
സെക്ഷൻ വിവരങ്ങൾ ലഭ്യമല്ല
അക്രഡിറ്റഡ് എഞ്ചിനീയർ
അഞ്ചുകൃഷ്ണ ആർ
സീറ്റ്: AE, MGNREGA
സെക്ഷൻ വിവരങ്ങൾ ലഭ്യമല്ല
ഓവർസീയർ MGNREGA
അഷിൻ പി.കെ.
സീറ്റ്: OV1, MGNREGA
സെക്ഷൻ: വാർഡുകൾ - 1, 2, 3, 4, 5, 6, 7, 8
ഓവർസീയർ MGNREGA
ജിതിൻ ജോർജ്ജ്
സീറ്റ്: OV2, MGNREGA
സെക്ഷൻ: വാർഡുകൾ - 9, 10, 11, 12, 13, 14, 15, 16, 17
അക്കൌണ്ടന്റ് കം ഐറ്റി അസിസ്റ്റന്റ്റ്
പാർവ്വതി എം.എസ്
സീറ്റ്: AITA1
സെക്ഷൻ: വാർഡുകൾ - 1, 4, 7, 13, 14, 16
അക്കൌണ്ടന്റ് കം ഐറ്റി അസിസ്റ്റന്റ്റ്
അപർണ മേഹൻ
സീറ്റ്: AITA2
സെക്ഷൻ: വാർഡുകൾ – 2, 5, 8, 11, 15, 17
അക്കൌണ്ടന്റ് കം ഐറ്റി അസിസ്റ്റന്റ്റ്
ദീപ്തി ആർ.എച്ച്
സീറ്റ്: AITA3
സെക്ഷൻ: വാർഡുകൾ - 3, 6, 9, 10, 12