വിവരവകാശ നിയമം

വിവരാവകാശ നിയമം 2025

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

തസ്തികമേൽവിലാസവും വിവരങ്ങളും
പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർഅരുൺ അലക്സാണ്ടർ
സെക്രട്ടറി, കരവാളൂർ ഗ്രാമപഞ്ചായത്ത്
മാത്ര പി.ഓ, പുനലൂർ - 691333
ഫോണ്‍: 9496041763
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷൻ ഓഫീസർബിജു എം
ഹെഡ് ക്ലാർക്ക്, കരവാളൂർ ഗ്രാമപഞ്ചായത്ത്
മാത്ര പി.ഓ, പുനലൂർ - 691333
അപ്പലേറ്റ് അതോറിറ്റിപഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
കൊല്ലം